STORYMIRROR
♥️♥️♥️
...
♥️♥️♥️
പട്ടിണിയും...
♥️♥️♥️
പട്ടി...
“
♥️♥️♥️
പട്ടിണിയുംപരിവട്ടവുംചേർന്നു
പോയോരാക്കാലത്തിലും
പിറന്നുവീണുഭാരതത്തിൻ
പ്രഥമപൗരർ ശാസ്ത്രകുതുകികൾ
ഓട്ടക്കാലണയെന്നുകരുതിയവർ
ഒക്കെയും ഔനത്യത്തിൽ വിരാജിപ്പൂ
ഇന്നിന്റെ നേർക്കാഴ്ചയിൽ...
ബിനു. ആർ.
”
33
More malayalam quote from Binu R
Download StoryMirror App