STORYMIRROR

പകലുകള്‍...

പകലുകള്‍ വെള്ളി പറവകളെങ്ങോ പറന്നകന്നു തളര്‍ന്ന തന്ത്രികള്‍ രാഗാലാപം കഴിഞ്ഞു തേങ്ങി മുടിയഴിച്ച വേഷക്കാരന്‍ സ്വപ്നം തേടിയുറങ്ങി അഭയം കാണാതുഴറും പഥികനു കൂട്ടിരിക്കും താര സഖികളേ, നിങ്ങള്‍ക്ക് നന്ദി.

By TINUMON THOMAS
 220


More malayalam quote from TINUMON THOMAS
1 Likes   0 Comments
1 Likes   0 Comments
1 Likes   0 Comments
1 Likes   0 Comments
1 Likes   0 Comments