“
ഒരു നല്ല വീടിന് തുല്യം വെക്കാൻ ലോകത്താരു സ്കൂളുമില്ല.നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം വെക്കാൻ ലോകത്താരു അദ്ധ്യാപകനുമില്ല
_വിചിന്തനം_ ::::"
നമ്മുടെ വീടാണ് പ്രഥമ വിദ്യാലയം.
വിദ്യയുടെ / അറിവിന്റെ ആദ്യ പാഠങ്ങൾ നാം പഠിക്കുക നമ്മുടെ വീടുകളിൽ നിന്നുമാണ്.
മാതാപിതാക്കളാണ് പ്രഥമ അധ്യാപകർ.
കാരണം, ആദ്യ പാഠങ്ങൾ നമ്മൾ പഠിക്കുന്നത് അവരിൽ നിന്നുമാണ്.
”