STORYMIRROR

നീലവിഹായസിലെ...

നീലവിഹായസിലെ വെളുത്തമേഘങ്ങളേ, നിങ്ങൾ മാനം നോക്കിപ്പോവുന്നതെങ്ങോട്ട്, താഴെ ഭൂമിയിൽ മാനുഷർ കണ്ടമ്പരന്നുനോക്കുന്നൂ ഇതിനുമുമ്പൊരിക്കലും കാണാത്തതെന്നപോൽ ! ബിനു. ആർ.

By Binu R
 254


More malayalam quote from Binu R