Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
നാം ഈ...

നാം ഈ ലോകത്തു എന്നും ഒറ്റയ്ക്കാണ്. നമ്മൾ ആരെയും സ്നേഹിക്കുമ്പോളോ സഹായിക്കുമ്പോളോ താങ്ങായി നിൽക്കുമ്പോളോ ഒന്നും തിരിച്ചു പ്രതീക്ഷിക്കരുത്. അവർക്ക് വേണ്ട സഹായം ചെയ്യുക, ആ മുഖത്തെ സന്തോഷം കാണുക,പിന്നെ ചവിട്ടി പുറത്താക്കും മുമ്പ് ഇറങ്ങി ഇങ്ങു പോരുക. നമ്മൾ ഈ ലോകത്തു ഒറ്റയ്ക്കാണ് എന്നും.

By Sandra C George
 398


More malayalam quote from Sandra C George
19 Likes   0 Comments
31 Likes   0 Comments
15 Likes   0 Comments
16 Likes   0 Comments
21 Likes   0 Comments