STORYMIRROR
മോഷ്ടിക...
മോഷ്ടിക്കുന്നവനും...
മോഷ്ടിക്കുന്...
“
മോഷ്ടിക്കുന്നവനും
കാമം മൂത്തു നിൽക്കുന്നവനും
കൊതി പൂണ്ടു നിക്കുന്നവനും പ്രലോഭനമാണ്...
പക്ഷെ മോഷ്ടിക്കുന്നവനെ കള്ളനെന്നും
മറ്റൊരുത്തനെ കാമപിശാച് എന്നും
മറ്റൊരുത്തനെ ആർത്തി മൂത്തവനെന്നും വിളിക്കുന്നു
അപ്പൊ പ്രലോഭനം എന്താണ്..?
”
499
More malayalam quote from Sandra C George
Download StoryMirror App