STORYMIRROR

കൂടെയുള്ളവന്...

കൂടെയുള്ളവന്റെ കണ്ണീർ കാണാതെ പോകുന്നത് തന്നെയാണ് ഒരു സുഹൃത്തെന്ന നിലയിൽ വലിയ പരാജയം. ഉള്ളമൊന്ന് നോവുമ്പോൾ 'ഞാനില്ലേടാ നിനക്ക്' എന്നൊരു വാക്ക് മതി മനസ്സൊന്നുതണുക്കാൻ.തനിച്ചായീന്ന് തോന്നുമ്പോൾ, ഉള്ളിൽ നോവിന്റെ അലയടിക്കുമ്പോൾ, വേദനകൾ മനസിനെ കീറി മുറിക്കുന്നതായി തോന്നുമ്പോൾ, എല്ലാം മറന്നൊന്ന് ആശ്വസിക്കാൻ ആ ഒരു വാക്ക് മതി.

By TINUMON THOMAS
 403


More malayalam quote from TINUMON THOMAS
1 Likes   0 Comments
1 Likes   0 Comments
1 Likes   0 Comments
1 Likes   0 Comments
1 Likes   0 Comments