STORYMIRROR

എനിക്കൊരു...

എനിക്കൊരു കണ്ണാടി ഉണ്ടായിരുന്നു. മനസ്സിന്റെ ഉള്ളറകളിൽ പൊടി പിടിക്കാതെ മാറാല കയറാതെ സൂക്ഷിച്ചുവെച്ച അപൂര്‍വ്വകൂട്ടുകൾ ചേര്‍ത്ത് നിര്‍മിച്ച ഒരു ആറന്മുളകണ്ണാടി. കാലങ്ങൾക്ക് ശേഷം മുഖമൊന്ന് നോക്കാൻ അതിലേക്ക് നോക്കി. ഞാൻ അതിലുണ്ടായിരുന്നില്ല.

By Aamina Aslam
 868


More malayalam quote from Aamina Aslam
2 Likes   0 Comments
1 Likes   0 Comments
4 Likes   0 Comments
29 Likes   0 Comments
27 Likes   1 Comments