STORYMIRROR

♥️അന്ധകാരം...

♥️അന്ധകാരം മനുഷ്യമനസ്സുകൾക്കിടയിൽ ജാതിവർണ്ണവെറികളാകുമ്പോൾ അന്ധകാരം മതവർണ്ണവെറികൾക്കിടയിൽ രാജ്യദ്രോഹങ്ങളാകുമ്പോൾ അന്ധകാരം ആൺ പെൺ ജാതികൾക്കിടയിൽ പരസ്പരപൂരകങ്ങളല്ലാതെ വരുമ്പോൾ ആ തമസ്സിനെ നീക്കുവാൻ ഹൃദയബന്ധങ്ങളെ ഊഷരമാക്കണം.... !♥️♥️ . ബിനു. ആർ.

By Binu R
 41


More malayalam quote from Binu R