STORYMIRROR

ആർത്തവം...

ആർത്തവം ഓരോ തുള്ളി രക്തവും ഇറ്റ് വീഴുമ്പോളും ബോധ്യമുണ്ട് അമ്മയാവാനുള്ള തന്റെ പ്രയാണത്തിലെ ഒരേടുമാത്രമാണിതെന്ന്, സമൂഹത്തിൽ പരിഹസിക്കപെടേണ്ട ഒരു അശുദ്ധി അല്ലിതെന്ന്, പുരുഷനിൽ നിന്ന് മറച്ചു വയ്‌ക്കേണ്ട ഒരു രഹസ്യവുമല്ലിതെന്ന്... ©sandrageorge_sanss

By Sandra C George
 1273


More malayalam quote from Sandra C George
19 Likes   0 Comments
31 Likes   0 Comments
15 Likes   0 Comments
16 Likes   0 Comments
21 Likes   0 Comments