ഞങ്ങൾ
തല്ലുകൂടും..
കളിയാക്കും..
പിണങ്ങും..
പക്ഷേ...
പിരിയൂല....
@unknown_thoughts_of
@Rahma kodiyil
ഒരാളോടുള്ള വിശ്വാസം എന്ന് വെച്ചാൽ സ്നേഹം അല്ല. മറിച്ച് , അയാൾക്ക് നമ്മൾ കൽപ്പിക്കുന്ന വില ആണ്.... അത്.. partner ആയാലും friend ആയാലും....
ഇഷ്ടങ്ങളെ മുറിവേൽപ്പിക്കുന്ന ചില ഇഷ്ടങ്ങൾ...
-Rahma kodiyil
പ്രലോഭനങ്ങളിൽ നിന്നും ഒരിക്കലും ഒളിച്ച് കളിക്കരുത്..പ്രലോഭനങ്ങളിൽ ഒരിക്കലും കാൽ വഴുതി വീഴുകയും ചെയ്യരുത്...
നെഗറ്റീവ് എന്ന വാക്കിനാണ് ഇപ്പോൾ പോസിറ്റീവ് എനർജി
പരസ്പരം വിഘടിപിച്ച് നിൽകുന്ന ഒരു സമൂഹത്തേക്കാൾ ഉത്തമർ, ഒരൊറ്റ മനസ്സോടെ പ്രവർത്തിക്കുന്ന ഒരു ചെറുകൂട്ടമാണ്.
സ്വപ്നങ്ങളെ സഞ്ചിയിലാക്കി നഗരം വിട്ട് കാട് കയറണം.
ഭാവിയെ ഭാരമായി കാണാതെ.... ഭാഗ്യമായി കാണുക
വാട്സ്ആപ്പ് സ്റ്റാറ്റസ് ഇല്ലായിരുന്നെങ്കിൽ ഇന്ന് പല പ്രണയങ്ങളും പുഷ്പിക്കില്ലായിരുന്നു. പല വേർപിരിയലുകളും ഉണ്ടാകില്ലായിരുന്നു.