നിത്യഹരിതം
എന്നും എപ്പോഴും.
നിത്യഹരിതം
അങ്ങനെ പെട്ടെന്ന് ഒന്നും മറക്കില്ല.
ശീതകാലം
തണുപ്പ് ആണ്, സുഖമാണ്.
പ്രതിധ്വനികൾ
നമ്മളെ തന്നെ അർത്ഥമാക്കുന്നു.
ജീവിതശൈലി
നല്ലത് എങ്കിൽ രോഗങ്ങളിൽ നിന്നും രക്ഷ.
മര്യാദകൾ
ശീലിക്കണം, നല്ലതിന് വേണ്ടി.
കല
ഒരു അനുഗ്രഹം ആണ്;
ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം.
വംശീയം
ബോധം ഉണ്ടാവണം,
പക്ഷേ നാശത്തിന് ആവരുത്.
ആത്മാവ്
നമ്മുടെ ഉള്ളാണ് , നാം തന്നെ.