vidhu Ambili
Literary Captain
71
Posts
1
Followers
0
Following

I'm vidhu and I love to read StoryMirror contents.

Share with friends
Earned badges
See all

ദീപാവലി ആശംസകൾ

ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ

നമ്മെ കാത്തു നിൽക്കാത്ത കടന്നുപോകുന്നത് സമയം മാത്രമാണ്.

ബഹുമാനിക്കേണ്ട വ്യക്തികളെ നാം ബഹുമാനിച്ചിലെങ്കിലും പരിഹസിക്കാതിരിക്കുക.

അന്നൊരു നാൾ എനിക്ക് എന്നെതന്നെ നഷ്ടപ്പെട്ടു. ഇന്നും തിരയുകയാണ് ഞാൻ ശരിക്കുമുള്ള എന്നെ തന്നെ.

സുപ്രഭാതം

അമ്മ എന്ന വാത്സല്യം കടലു പോലെയാണ്. ചിലപ്പോൾ ശാന്ത ഭാവം . ചിലപ്പോൾ ചെറിയ തിരമാലകളൊക്കെ കാണും . മറ്റു ചില നേരങ്ങളിൽ , , , മകളേ ഓടികോ സുനാമി വരുന്നുണ്ടേ .......

ചിലവേദനകൾ ഓരോ പാഠങ്ങളാണ് ഇനി വരും വേദനകളെ സഹിക്കുവാനുള്ള പാഠം.

പലർക്കും പലപ്പോഴും വൈകിവരുന്നതിലൊന്നാണ് ബുദ്ധി


Feed

Library

Write

Notification
Profile