None
പണ്ടൊരു ഭൂതം ഉണ്ണിയെ കൊണ്ടു പോയ് ആ അമ്മ തൻ കണ്ണ് ചൂഴ്ന്നു നൽകി...... ഇന്നമ്മ ഉണ്ണിയെ കരിങ്കല്ലിൽ എറിയുമ്പോൾ ആ കോട്ടയിൽ ഭൂതത്തിൻ തേങ്ങൽ മാത്രം........