കുത്തിനോവിച്ച വാക്കുകൾക്ക് മുന്നിലും ചിലനേരം മറുപടി മൗനമായത് ഉത്തരങ്ങൾ ഇല്ലാഞ്ഞിട്ടല്ല.
വിളക്കിചേർക്കാൻ പറ്റാത്ത വിധം ബന്ധങ്ങളുടെ കണ്ണുകൾ അറ്റുപോവരുതെന്ന് കരുതി മാത്രമാണ്.