Sabith koppam
Literary Colonel
AUTHOR OF THE YEAR 2020 - NOMINEE

15
Posts
2
Followers
2
Following

www.sabithkoppam.blogspot.com

Share with friends

കടൽ കാണാൻ എന്തു ചേലാണ്.. ചേലിൽ മറയുന്ന ആഴം ഞാൻ കണ്ടതേയില്ല.... കണ്ണഞ്ചിപ്പിക്കുന്ന മോഹിപ്പിക്കുന്നതിനെല്ലാം മധുരമായിരിക്കുമെന്ന് ഞാൻ കരുതി. പക്ഷേ അവൾ എന്നെ ഉപ്പ് രൂചിപ്പിച്ചു. ആ ദാഹത്തിൽ ഞാൻ വീണ്ടും വീണ്ടും വെള്ളം കുടിച്ചു . എന്നിട്ടും എന്റെ അവളോടുള്ള മോഹം മാത്രം ആഴ്ന്നു പോയില്ല.. ആ ദാഹം മാത്രം ഇന്നും ബാക്കിയായി.. .😉 (പൊട്ട എഴുത്തുകൾ)

സൂര്യനോളം അഹങ്കരിക്കരുത്.എത്രയൊക്കെ ജ്വലിക്കുന്ന അഗ്നിയാണെങ്കിലും... ഒരു പരിധി കഴിഞ്ഞാൽ ഇരുളിലേക്ക് പോകേണ്ടവനാണ്.....🥱

ചില രാത്രികളുണ്ട് ഉറക്കം ഉൾവലിയുന്ന രാത്രികൾ...കിനാവ് കണ്ട ദിനങ്ങളെ ഓർത്ത് റൂഹ് തേങ്ങുമ്പോൾ, കാത്ത് കാത്ത് ഇന്നും ഒരുമിക്കാതെ രണ്ടു ദിക്കുകളിൽ ഇരുന്ന് പ്രണയിക്കുന്ന ഒരുപാട് റൂഹ്കളുടെ കഥ യുമായി ജനാലകൾക്കരികിൽ എനിക്ക് കൂട്ട് ഇരിക്കുന്ന നിലാവിനോളം മുഹബ്ബത്ത്, കണ്ണ് ചിമ്മി കൊതിപ്പിക്കുന്ന നക്ഷത്രങ്ങളോട് തോന്നിട്ടില്ല🌚🌝


Feed

Library

Write

Notification
Profile