I'm Jiji and I love to read StoryMirror contents.
പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലകുറിഞ്ഞിയോടല്ല... എല്ലാ വേനലിലും പൂത്തു ചുവന്നു തുടിത്ത് നിൽക്കുന്ന നീയാകും ഗുൽമോഹറിനോടാണ് എനിക്കെന്നും പ്രണയം!!!! ✍️ജിജി അനിൽ