ചിലങ്കയിൽ നിന്നുതിരും നൂപുരധ്വനികളും, തൂലികയിൽ നിന്നുതിരും അക്ഷരക്കൂട്ടങ്ങളും എന്റെ ജീവിതത്തിന്റെ താളമാണ്... എന്റെ ഹൃദയ തന്ത്രികളിൽ കോറിയിട്ട പല രാഗങ്ങളും എന്റെ അധരങ്ങളിൽ നിന്നും പ്രതിധ്വനിച്ചത് എന്റെ മാത്രം സംഗീതമായാണ്. എനിക്കെന്റെ ജീവിതതാളം പൂർണമാക്കിയത് അവനാണ്.
Share with friendsNo Story contents submitted.