blood berries
Literary Lieutenant
15
Posts
0
Followers
0
Following

what am i which is who iam

Share with friends

ഒറ്റപ്പെടലിന്റെ വേദന അറിയുന്നത് ചുറ്റും ആരും ഇല്ലാതാകുമ്പോള്ളലാ ചുറ്റിലും ആളുകൾ ഉണ്ടെങ്കിലും ഒറ്റക്കായി പോയി എന്ന തോന്നലിൽ ആണ്

പറഞ്ഞതും ചെയ്തതും എന്തെന്ന് സ്വയം മനസിലാക്കിയാൽ പോരെ ബാക്കി ഉള്ളവർക്കു മനസിലാക്കി കൊണ്ടുക്കണോ

നിനക്ക് തിരിച്ചു വരാം എന്ന് വേണമെങ്കിലും സ്വീകരിക്കാൻ ആര് ഉണ്ടാവണം എന്നതിൽ പ്രസക്തി ഇല്ല

words maybe what you spoke out that doesn't mean it has to be spoken

love or responsibility you have to choose for yourselves because the options are just for you

പ്രധീക്ഷകൾക്കും അപ്പുറം ഒരു ലോകം ഉണ്ടെന്നും ആ ലോകം നമ്മൾ ആഗ്രഹിക്കുന്നതിന്റെ വിപരീതം ആണെന് അറിഞ്ഞിട്ടും വീണ്ടും ശ്രമിക്കുമ്പോൾ പ്രധീക്ഷ നമ്മളെ അന്തരാക്കി എന്ന് സ്വയം മനസിലാക്കുക


Feed

Library

Write

Notification
Profile