@aryasree-s-writings

Aryasree Arya
Literary Captain
AUTHOR OF THE YEAR 2020 - NOMINEE

2
Posts
1
Followers
1
Following

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ മഴയായും നീ ഭൂമിയായും ജന്മം കൊള്ളട്ടെ..എന്റെ ജീവന്റെ അവസാന ശ്വാസവും നിന്നിൽ ചേർന്നുകൊണ്ടാവട്ടെ!!

Share with friends

മഴത്തുള്ളിയായ് ജന്മം കൊള്ളണം.. മേഘങ്ങൾക്കിടയിലൂടെ പാറിപ്പറന്ന് ഇലകളിലും പൂവിതളുകളിലും സ്നേഹചുംബനങ്ങൾ ചാർത്തി... മണ്ണിന്റെ മണമറിഞ്ഞു ഭൂമിയിൽ ലയിക്കണം!!


Feed

Library

Write

Notification
Profile