@dn3q8ikx

Krishnakishor E
Literary Captain
AUTHOR OF THE YEAR 2020 - NOMINEE

60
Posts
21
Followers
4
Following

A combined soul of Art and Engineering TheSilentHorn.com ekrishnakishor@gmail.com 🖤🖤🖤

Share with friends
Earned badges
See all

Submitted on 29 Jul, 2021 at 12:06 PM

Am so in love so that this world doesn't affect me any more

Submitted on 09 Jul, 2021 at 17:44 PM

ഓർമകൾ മരിക്കുകയാണ് രാത്രിയുടെ ആഴങ്ങളിൽ എവിടെയോ അവനു വേണ്ടി ഒന്നുകൂടെ കാത്തിരിക്കുമെന്ന ഉറപ്പിനാൽ

Submitted on 29 May, 2021 at 11:23 AM

എഴുതാം ഞാൻ നൂറ് വരി കവിത പക്ഷെ വാക്കുകൾ കൊണ്ടല്ല ജീവിതം കൊണ്ട്

Submitted on 21 May, 2021 at 15:33 PM

ഓരോ കഥകളും ഓരോ ജീവിതങ്ങളാണ് ഇങ്ങനെയും ചിലരുണ്ടെന്നുള്ള ഓര്മപ്പെടുത്തലുകൾ

Submitted on 08 May, 2021 at 14:15 PM

ലക്ഷ്യമില്ലാത്ത യാത്രകൾ മനോഹരമാണ്. നാളെ എന്നതിന് അവിടെ സ്ഥാനമില്ല. ഇന്നാണ് ജീവിതം ഈ നിമിഷമാണ് ആസ്വധിക്കേണ്ടത്

Submitted on 08 May, 2021 at 13:57 PM

ചില യാത്രകൾ ഓർമകളിൽ മായാതെ നിൽക്കും. ജീവിതം പോലെ പുത്തൻ വസ്ത്രത്തിൽ വാഴക്കറ പറ്റിയാലും മഷിപുരണ്ടാലും കുറ്റം വസ്ത്രത്തിനു തന്നെ. ജീവിതവും

Submitted on 08 May, 2021 at 13:56 PM

പ്രണയത്തേക്കാൾ ഒരു വ്യക്തിക്ക് വേണ്ടത് സഹാനുഭൂതി ആണ്

Submitted on 08 May, 2021 at 13:56 PM

കാലം മാറിയാലും കോലം മാറിയാലും മഴ പെയ്താലും മഞ്ഞു വീണാലും നീ നീയായിരിക്കുന്നിടത്തോളം കാലം നിന്നെ ജയിക്കുവാൻ എളുപ്പമല്ല

Submitted on 08 May, 2021 at 13:55 PM

ജീവിതം ഒരുപാട് പാഠങ്ങൾ പഠിപ്പിക്കും. ചിലത് മടുപ്പിലും ചിലത് വ്യത്യസ്തവും ആയിരിക്കും. എന്നാൽ ചിലത് പ്രലോഭനങ്ങളിലാണ് അവസാനിക്കുന്നത്


Feed

Library

Write

Notification
Profile