ബന്ധനങ്ങൾ ആയ ബന്ധങ്ങളിൽ നിന്നും അക്ഷരങ്ങളായ ലോകത്തെ പ്രണയിച്ചു അവയിൽ എല്ലാം മറക്കുന്നവൾ
മരണം നഷ്ട പ്രണയത്തേക്കാൾ വേദനയാണ് മരണത്തിന് അത്രമേൽ പ്രിയപ്പെട്ടവരുടെ വേർപാടോളം വരില്ല ഒരു നഷ്ട പ്രണയം Sandy
മറവി അത്രമേൽ മറക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാവാം ഓർമ്മകൾ വീണ്ടും വീണ്ടും വേട്ടയാടുന്നതും മറക്കാൻ കഴിയാത്തതും