വിടരാതെ പോയെന്റെ സ്വപ്നങ്ങളെ കവർന്നെടുത്ത എൻ ഹൃദയത്തിലെ ഒരേടാണ് നീ പലകുറി ചികഞ്ഞിട്ടും കണ്ടുകിട്ടിയില്ല നിന്നെ അന്നറിഞ്ഞു ഞാൻ എന്നോ നീയെന്റെ ഹൃദയത്തിൽ നിന്നും പടിയിറങ്ങിപോയെന്നു
മൗനത്തിന്റെ മറയിലാണ് ചില ചോദ്യങ്ങളുടെ ഉത്തരമെന്നും ഒളിഞ്ഞിരിക്കുന്നത് ആ മൗനം മാത്രമാണ് അതിനുത്തരവും. -RJ
Deep excavation to your heart where you couldn't find a pearl or a gem but certainly will find the real you, which gives you happiness.