N N
Literary Colonel
AUTHOR OF THE YEAR 2021 - WINNER

60
Posts
2
Followers
0
Following

I'm N and I love to read StoryMirror contents.

Share with friends
Earned badges
See all

ദൃശ്യങ്ങളുടെ അഭാവം മനസ്സിന്റെ ഉൾക്കാഴ്ച്ചക്ക് മങ്ങലേൽപ്പിക്കും.

പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോഴാണ് തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്ന് പലർക്കും മനസ്സിലാവുക. അപ്പോഴേക്കും ആ വഴി തിരിച്ചു പോകാൻ കഴിയുന്നതിലും ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ടാകും.

നിരാശയെന്ന കാർമേഘം ചന്ദ്രനെ മറച്ചപ്പോഴും ചന്ദ്രൻ മരിക്കുകയല്ല, കുറച്ചു കഴിഞ്ഞാണെങ്കിലും കാർമേഘത്തെ വകഞ്ഞു മാറ്റി നിലാവ് പരത്തിക്കൊണ്ട് തിരിച്ചു വരികയാണ് ചെയ്തത്. N. N

മിക്കവരെയും മനസ്സ് കൊണ്ട് സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ണാടിയിൽ പ്രതിഫലിച്ച മുഖങ്ങളായിരുന്നില്ല അവർക്ക്! N. N

തകർന്ന മനസ്സിനുള്ള ഫലപ്രദമായ ഒറ്റമൂലിയാണ് യാത്ര. N. N

യാത്ര നിങ്ങളുടെ മാത്രം സഞ്ചാരമല്ല, പല ജീവതങ്ങളുടെയും കടന്ന് പോകുന്ന ഒരു സഞ്ചാരമാണ്. N. N

പുതിയൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നത് നല്ലതാണ്.നമ്മുടെ ഉൾമനസ്സ് തുറക്കുന്നതറിയാൻ സാധിക്കും. N. N

ഒരിക്കലും മറക്കാതിരിക്കേണ്ടത് ഓർമ്മകളല്ല, വികാരങ്ങളാണ്.അത്രമേൽ പ്രീയപ്പെട്ടവരെ മറന്നുപോകേണ്ട ഒരവസ്ഥ വന്നാലും, അവരോടുണ്ടായിരുന്ന വികാരം മനസ്സിലുണ്ടെങ്കിൽ വീണ്ടും ആ ബന്ധം ദൃഢമാകും ! N. N

99 പ്രാവശ്യം തോറ്റിട്ടും നൂറാമതും നിങ്ങൾ പ്രതീക്ഷയോടെ പരിശ്രമിക്കുന്നുവെങ്കിൽ നിങ്ങൾ തോറ്റവനല്ല, യഥാർത്ഥ വിജയം കൈവരിച്ചവനാണ്. N.N


Feed

Library

Write

Notification
Profile