നിന്റെ കണ്ണിലെ നീരായി ഒഴുകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റാരെയെങ്കിലും ഒഴുകാൻ സമ്മതിക്കത്തുമില്ല മില്ല. കാരണം നിന്റെ കണ്ണു ഒരിക്കലും നനയാൻ എന്റെ പ്രണയം അനുവദിക്കുന്നില്ല. -- ഗോപിക
കുത്തി ഇറക്കുന്ന കത്തിക്കും സ്നേഹിക്കുന്നവരുടെ നാവിൽ നിന്ന് വരുന്ന വാക്കുകൾക്കും പലപ്പോഴും ഒരു പോലെയാണ് ശക്തി. -gopika
നമുക്ക് ശരിയെന്നു തോന്നുന്നത് ചെയ്യണം. അത് ചിലപ്പോൾ നമ്മുടെ പണവും സമയവും കളയും. പക്ഷെ ചെയ്യണം Renjith Elappalli
നമ്മൾ ഒരു പ്രശ്നത്തെ അഭിമുഖികരിക്കുമ്പോൾ അത് ഭീകരമായും പിന്നീട് അത് നിസാരമായും തോന്നും. അതാണ് ജീവിതം Renjith Elappalli
ഞാൻ മഴയെ വർണിച്ചാൽ അതിൽ ശക്തമായ രാത്രിയുടെ ഇരുട്ട് ഉണ്ട്. പക്ഷെ പ്രളയം വന്നിട്ടും മണ്ണിടിഞ്ഞിട്ടും മഴയെ വെറുത്തില്ല. -Renjith Elappalli
സമയവും കാത്തുനിൽക്കില്ല. മനുഷ്യനും കാത്തുനിൽക്കില്ല. മുന്നോട്ട് പോവുക.. നിന്റെ പ്രവർത്തി നല്ലതെങ്കിൽ ആളുകൾ നിന്റെ പാതയിൽ വരും. -Gopika
കറുത്ത ഇരുട്ട്.. എവിടെയും കറുപ്പ്. അതിനിടയിൽ ഒരേ ഒരു മിന്നാമിനിങ്ങ്.. പ്രകാശമായി.. നന്മയായി... അതാവണം നീ! -Gopika.....