"സ്നേഹിക്കാൻ ഒരു മനസും നോവുന്ന ഒരു ഹൃദയവും ഉണ്ടെങ്കിൽ ആർക്കും ആരെയും സ്നേഹിക്കാം. പക്ഷെ സ്നേഹിക്കുമ്പോഴും മോഹിക്കുമ്പോഴും ഓർക്കുക ആരും ആർക്കും സ്വന്തമല്ല..."
ജീവിതത്തിലെ ഏതു നിമിഷത്തിലും തന്നിലേക്കുള്ള യാത്ര അനിവാര്യമാണ്. അത് നന്മ തിന്മകൾ വേർതിരിച്ചറിയാൻ സഹായകമാണ്...