I'm Divya and I love to read StoryMirror contents.
പ്രണയച്ചൂടിൽ ഞാൻ നിന്റെ നെഞ്ചോടമർന്നപ്പോൾ പൊള്ളിയതത്രയും എനിക്കായിരുന്നു.. ഉരുകിയൊലിച്ചതും.. ഒടുവിൽ മഴയായ് പെയ്തതും നിന്റെ ദാഹമകറ്റിയതും ഞാനായിരുന്നു..