Gopika Anilkumar
Literary Lieutenant
58
Posts
8
Followers
1
Following

I'm Gopika and I love to read StoryMirror contents.

Share with friends

കഴിയുന്നത്ര യാത്രകൾ ചെയ്യുക കാരണം നാളെ നമ്മൾ ഈ ഭൂമിയിൽ ഉണ്ടാകണം എന്നില്ല!!!

ജീവിതം ഒരു കുമുള പോലെയാണ്...അതിനെ സൂക്ഷിച്ചു മുന്നോട്ട് കൊണ്ട് പോകണം

ഓർക്കുക!കരുണ അർഹതയുള്ളവർക്ക് മാത്രമേ അത് നൽകാവു....

ഋതുക്കൾ മാറുന്നത് പോലെയാണ് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളും....

പ്രലോഭനത്തെ വിശ്വസിച്ചാൽ നാശമാണ് ഫലം

ഐക്യം ആദ്യം വേണ്ടത് മനസ്സിനാണ്....

ശത്രുക്കളെ ജയിക്കണമെങ്കിൽ ഒറ്റ വഴിയെ ഉള്ളു...."എപ്പോഴും പോസിറ്റീവ് ആയി തന്നെയിരിക്കണം"

സാങ്കേതികവിദ്യ വന്നതിൽ പിന്നെ കത്തുകളടെ കാലം മറന്നു നമ്മൾ.....

ആയിരം മുള്ളുകൾ ഹൃയത്തിൽ തറച്ചാലും ധൈര്യത്തോടെ ശത്രുക്കളുടെ മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കണം.


Feed

Library

Write

Notification
Profile