If something is begun with complete confidence and determination,it will culminate in success.
സൌന്ദര്യം സ്നേഹത്തിലും ദയയിലുമാണുള്ളത്
Beauty lies in the perfection of love and affection
A good sibling is the one who can stand by you through thick and thin
ഒരു പുഞ്ചിരി ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരം
a smile can trim down the despair, sorrow and pain of others.
ദൈനംദിന ജിവിതത്തിലെ കഷ്ടപ്പാടുകളാണ് ജീവിത വിജയത്തിലേക്ക് പ്രചോദനാത്മകം
One's own adversities in life is the inspirational factor in life.
ഒരു വർഷം മുഴുവനുമുള്ള സംഭവബഹുലമായ ജീവിതത്തിന്റെ ആകെതുകയാണ് വാർഷികം