പല മനുഷ്യരും
തളരുന്ന നിമിഷങ്ങളിൽ
അവരുടെ അവസാനത്ത
വിശ്വാസവും പ്രതീക്ഷയും
നഷ്ട്ടപ്പെടുന്നതിന്റെ
പേരായി നമ്മുക്ക്
മരണത്തെ വിളിക്കാം...
©akshay_pangottil
ചില അവഗണനകൾ
അവസരങ്ങളാണ്
ഒരിക്കൽ നിങ്ങൾ
അവഗണിച്ചവർക്ക് എത്ര മാത്രം
വേദനിച്ചിരിക്കാമെന്ന്
നിങ്ങൾക്ക് തിരിച്ചറിയാനുള്ള
അവസരങ്ങൾ
©akshay_pangottil