Exclusive FREE session on RIG VEDA for you, Register now!
Exclusive FREE session on RIG VEDA for you, Register now!

Sreedevi P

Comedy Drama


4.5  

Sreedevi P

Comedy Drama


കുട

കുട

1 min 247 1 min 247

മഴക്കാല കുടകൾ പല തരം.

അതിലൊരു കുടയുമെടുത്തു

നടന്നു ഞാൻ. 

വഴി കുറച്ചങ്ങു ചെന്നപ്പോൾ,

കുടത്തുണി പൊട്ടി തലയിൽ വീണു.


കണ്ണു കാണാഞ്ഞ് തപ്പി തടഞ്ഞു 

ഞാൻ നടക്കുമ്പോൾ,

തുള്ളിക്കൊരു കുട മെന്ന-

കണക്കെ മഴ പെയ്കേ,

വഴി തിരിയാഞ്ഞു ട്രാഫിക്കിൽ പെട്ടു ഞാൻ. 


ഹോൺ പലതും മുഴങ്ങിയിട്ടും, 

ഞാൻ പിന്തിരിയാഞ്ഞു.

ആരോ, എന്നെ റോഡു കടത്തി.

അയാളെൻ ചെവിയിലോതി,

"ചാവാഞ്ഞതു മഹാ ഭാഗ്യം!"


Rate this content
Log in

More malayalam poem from Sreedevi P

Similar malayalam poem from Comedy