Exclusive FREE session on RIG VEDA for you, Register now!
Exclusive FREE session on RIG VEDA for you, Register now!

Sreedevi P

Inspirational Children


4.6  

Sreedevi P

Inspirational Children


മേഘങ്ങൾ

മേഘങ്ങൾ

1 min 134 1 min 134

മേഘങ്ങളെ, നിങ്ങൾ

ശിഥിലമാകാതെ ഒത്തു ചേരൂ,

മഴ വർഷിക്കൂ ഭൂമിയിലെല്ലാം,

ദാഹ ജലം തന്ന് ക്ഷീണം തീർക്കൂ.


ഭൂമിയേയും, ഇവിടത്തെ ജീവജാലങ്ങളേയും,

ആർത്തരായ് കേഴുന്നു ഞങ്ങൾ വെള്ളത്തിനായ്, 

വെളളം കുടിച്ചു തൃപ്തരാകട്ടെ ഞങ്ങൾ.

ആകാശത്തെ കാർ മേഘങ്ങളെ,

കനിവുള്ള കാർ മേഘങ്ങളെ.


മഴയതാ വർഷിച്ചിടുന്നു ജല കണങ്ങളായ്!

ജീവജാലങ്ങൾ ആനന്ദത്തോടെ മുന്നോട്ടു കുതിച്ചിടുന്നു.

ഭൂമിയും തണുത്തു രോമാഞ്ചമറിയിച്ചിടുന്നു!

മേലോട്ടു നോക്കി സന്തോഷത്തോടെ,

നന്ദിയറിച്ചിടുന്നു ഞങ്ങൾ വാനിലെ മേഘങ്ങളെ.


Rate this content
Log in

More malayalam poem from Sreedevi P

Similar malayalam poem from Inspirational