Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Krishnakishor E

Drama Romance

3.6  

Krishnakishor E

Drama Romance

പ്രണയം

പ്രണയം

1 min
251


കടലാസ് പൂവിനോടുള്ള പ്രണയം വെറുതെ ചോദിച്ചുപോയതല്ലോ! ഇനിയും വരില്ലെന്നോരോർമ്മകൾ മാത്രം

പറയാതെ പറയാനായി നീ വരില്ലേ

 നിന്നിൽ എന്റെ വേദന

അലിഞ്ഞുപോയൊരുനാൾ

 എന്നിൽ മുളച്ച പ്രണയത്തിൻ വിത്തുകൾ,

മുളയ്ക്കില്ലൊരുനാളും മുളയ്ക്കാതിരിക്കട്ടെ ഇനിയൊരിക്കലും


Rate this content
Log in