Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Romance Tragedy

4.3  

Sreedevi P

Romance Tragedy

വിട

വിട

1 min
202


കോളേജ് അവധിയ്ക് അല്പനാളുകൾ താമസത്തിനായി,

കേരളത്തിൽ നിന്നും മുംബൈയിലെ, 

അമ്മായിയുടെ ഗൃഹത്തിലെത്തി ഞാൻ.

അമ്മായി ജോലിയ്കു പോയാൽ,

വീട്ടിലിരുന്നു മുഷിയുമെനിക്, അയൽവാസി,

അനിലൊരു ആശ്വാസമായ്.

എന്നും തമ്മിൽ കണ്ടും, വാർത്തകൾ ചൊല്ലിയും,

സുഹ്രുത്തുക്കളായ് ഞങ്ങൾ.

ദിവസങ്ങൾ പോകവെ, സുഹൃദ് ബന്ധം വളർന്നു വലുതായ്.

കോളേജ് തുറന്നപ്പോൾ നാട്ടിലേയ്കു പുറപ്പെട്ടു ഞാനും.

വിതുമ്പും ഹൃദയത്തോടെ അവനെന്നെ നോക്കി നിന്നു. 

ജോലിയില്ലാത്ത അനിലെന്തുചൊല്ലുമെന്ന വ്യഥയോടെ,

നിർന്നിമേഷയായ് അവനെ നോക്കി വിട ചൊല്ലി നാട്ടിലെത്തി ഞാൻ.



Rate this content
Log in

Similar malayalam poem from Romance