സൗഹൃദജീവിതം
സൗഹൃദജീവിതം
സുന്ദര സൗഹൃദ
സുരഭില മലരില്‍
ഹൃദയശാന്തിതൻ
ഉറവ വാർന്നുപോയി
ഹൃദയത്തിലൊരു ക്ഷേത്രം
ഘോരകർമ്മക്രിയയാൽ
നന്മ വെടിഞ്ഞു
ഹൃദയാന്ദ്രങ്ങളിൽ
സമാധിയായി.
നൊമ്പരത്തിൻ കയ്പ്പേകും
പല മധുരജീവിതം ഇന്ന്
ക്ലേഷത്തിൻ ഇരുളിലാഴ്ത്തി
മനസ്സിനെ അതിദുരന്തമാം
ഗതിയിലാഴ്ത്തിടുന്നു.

