Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Neeraj K

Romance Inspirational Others

3  

Neeraj K

Romance Inspirational Others

പ്രണയഗീതം

പ്രണയഗീതം

1 min
228


പുഷ്പങ്ങളാൽ നിന്നെ മൂടാം ഞാൻ

 എൻ പ്രിയേ നീ വരൂ.....


എത്ര നേരമായ് ഞാൻ കാത്തു നിൽക്കവേ

 എൻ പ്രിയേ നീ വരൂ.....


പുഷ്പങ്ങളാൽ നിന്നെ മൂടാം ഞാൻ

 എൻ പ്രിയേ നീ വരൂ.....


പകൽ പോയി ഇരുളായി ഇനിയും നീ

 വരാത്തതെന്തേ..

 എൻ പ്രിയേ നീ വരൂ...


പുഷ്പങ്ങളായ് നിന്നെ മൂടാം ഞാൻ

 എൻ പ്രിയേ നീ വരൂ.....


ഇന്നലെകൾ മാഞ്ഞു.. ഇന്നും മായവേ..

 എൻ പ്രിയേ നീ വരൂ......


പുഷ്പങ്ങളാൽ നിന്നെ മൂടാം ഞാൻ

 എൻ പ്രിയേ നീ വരൂ....

 എൻ പ്രിയേ നീ വരൂ....


            ...........


Rate this content
Log in