Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Jitha Sharun

Abstract

3  

Jitha Sharun

Abstract

നിഗൂഢത

നിഗൂഢത

1 min
204


ആ ദിവസങ്ങൾ

ഒളിപ്പിച്ച നിഗൂഢത

എന്തായിരുന്നു?


ഒളിച്ചു

വെച്ച സത്യം

അന്ന്

മറക്കപ്പെട്ടുവോ?


ദൂരെ ഏതോ

കിളി പറഞ്ഞത്

ഇന്നലെയുടെ

അന്തരാത്മാവായിരുന്നുവോ?


ഒരു നാൾ

സത്യം

പുറത്തു വരും

അന്നേരം

ഇവിടെ

വേനൽ

മിഴികൾ തുറക്കും....


Rate this content
Log in