Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Others

3  

Binu R

Others

കവിത:എന്റെ മണിവീണ.രചന:ബിനുR

കവിത:എന്റെ മണിവീണ.രചന:ബിനുR

1 min
143


എൻ മണിവീണയിൽ 

ചിലമ്പുന്ന നാദം,

എൻ കിനാക്കളുടെ

പൊട്ടിച്ചിരികളായിരുന്നു.... !


എൻ ജീവിത തോണി,

ആഴങ്ങളിൽ

മുങ്ങാംകുഴിയിട്ടപ്പോൾ

കേട്ട ശബ്ദം, അതിൻ കേളീരവങ്ങളായിരുന്നു.... !


എൻ പാടിപ്പതിഞ്ഞ പാട്ടിൽ 

ഗദ്ഗദത്തിൻ തേങ്ങലുകൾ

എൻ നനഞ്ഞ ചിരിതൻ സന്തോഷ

ശ്രുതികളായിരുന്നു... 


ഇനിയും കരയേറിടാ-

നാവില്ലല്ലോയെന്ന

കണ്ണുനീരിൻ നിറം ചോർന്ന

പൂത്തിരികളായിരുന്നു...!


Rate this content
Log in