Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Others

4  

Jitha Sharun

Others

ജീവന്റെ ജീവനാം ജീവിതമേ,

ജീവന്റെ ജീവനാം ജീവിതമേ,

1 min
413


ജീവിതം എന്നും  ഒരു പ്രഹേളിക..

ഞാൻ  തിരയുന്ന ഏകോത്തര പ്രശ്നോത്തരി...


ഞാൻ നിന്നെ അന്യയായി

കണ്ടതെന്തിനോ......


നിന്നിൽ എന്തേ എന്റെ 

പ്രണയമിഴികൾ ഉടക്കിയില്ല.....


കാണാമറയത്തു നീ ഒളിച്ചാലും

ഞാൻ തേടിവരും ഒരു പ്രണയസമ്മാനവുമേകും.....


ഞാൻ എന്നെ മറന്നപ്പോൾ

നിന്റെ മിഴികൾ നനഞ്ഞുവെന്നോ?


ജീവിതം ഇനിയും പല മായകാഴ്ചകൾ

കാട്ടിയെന്നോ?


ജീവന്റെ ജീവനാം ജീവിതമേ വേദനമറന്നു ഞാൻ ചിരിക്കുന്നതെന്നോ?

ജീവന്റെ ജീവനാം ജീവിതമേ വേദനമറന്നു ഞാൻ ഉറങ്ങുന്നതെന്നോ ?


ജീവന്റെ ജീവനാം ജീവിതമേ വേദനമറന്നു ഞാൻ

 നടക്കുന്നതെന്നോ?


ജീവന്റെ ജീവനാണ് എന്റെ ജീവിതം

ഒരു  മായക്കാഴ്ച്ച പോലെ....


Rate this content
Log in