ഗുരു
ഗുരു
ആത്മജ്ഞാന വെളിച്ചം
പകർന്ന ഉൾക്കണ്ണ്….
അറിവ് പകർന്ന
നിമിഷങ്ങൾ
ഉള്ളറതുറന്ന്
കെടാവിളക്കായി
മാറിയ ഗുരു…
നന്ദി മാത്രം….
എന്റെ ഗുരുക്കന്മാർക്ക്
ഏറെ ബഹുമാനവും….
#Thank you, teacher
ആത്മജ്ഞാന വെളിച്ചം
പകർന്ന ഉൾക്കണ്ണ്….
അറിവ് പകർന്ന
നിമിഷങ്ങൾ
ഉള്ളറതുറന്ന്
കെടാവിളക്കായി
മാറിയ ഗുരു…
നന്ദി മാത്രം….
എന്റെ ഗുരുക്കന്മാർക്ക്
ഏറെ ബഹുമാനവും….
#Thank you, teacher