കാലമെല്ലാം മാറിപ്പോയ്. എന്തോ, ഇപ്പോളെല്ലാം, പുഴയൊന്നും പുഴയല്ല. കാലമെല്ലാം മാറിപ്പോയ്. എന്തോ, ഇപ്പോളെല്ലാം, പുഴയൊന്നും പുഴയല്ല.
ഗ്രാമത്തിൻറെ മുഖച്ഛായ മാറിയതു കണ്ടു ഞാൻ വിവർണ്ണയായ്…അവർണ്ണയായ്… ഗ്രാമത്തിൻറെ മുഖച്ഛായ മാറിയതു കണ്ടു ഞാൻ വിവർണ്ണയായ്…അവർണ്ണയായ്…
ബന്ദ്, കാറ്റുപോയൊരു റബ്ബർ പന്തുപോൽ ഏറെ അവശയായ് കിടക്കുന്നതീ നിരത്തിൽ ബന്ദ്, കാറ്റുപോയൊരു റബ്ബർ പന്തുപോൽ ഏറെ അവശയായ് കിടക്കുന്നതീ നിരത്തിൽ