എങ്ങോ മറഞ്ഞ ബാല്യകാലത്തിൻ സുഗന്ധമെന്നുമെ ഉയിരിൽ തൊടും ഒരു നേർത്ത തെന്നൽ പോൽ, എങ്ങോ മറഞ്ഞ ബാല്യകാലത്തിൻ സുഗന്ധമെന്നുമെ ഉയിരിൽ തൊടും ഒരു നേർത്ത തെന്നൽ പോൽ,
എപ്പോഴോ എന്റെ ഉടലിനെ ചുംബിച്ചുണർത്തിയ എപ്പോഴോ എന്റെ ഉടലിനെ ചുംബിച്ചുണർത്തിയ
ഓർമ്മകളെ ഈ തണുത്ത കാറ്റിന് വിട്ടു കൊടുത്തു ഞാനീ മണ്ണിലേക്ക് യാത്രയാകുന്നു. ഓർമ്മകളെ ഈ തണുത്ത കാറ്റിന് വിട്ടു കൊടുത്തു ഞാനീ മണ്ണിലേക്ക് യാത്രയാകുന്നു.
തലയിന്മേൽ ചുമക്കാൻ പഠനഭാരം തീരെ ഇല്ലാതെ ഇന്നലെ ഞാൻ ഉറങ്ങി, സ്നേഹത്തിന്റെ വീർപ്പുമുട്ടലുകൾ ഇല്ലാതെ ... തലയിന്മേൽ ചുമക്കാൻ പഠനഭാരം തീരെ ഇല്ലാതെ ഇന്നലെ ഞാൻ ഉറങ്ങി, സ്നേഹത്തിന്റെ വീർപ്...
എന്നിട്ടും ഞാനെന്റെ കഥകളെയും കവിതകളെയും ഭൂതകാലത്തിന്റെ ഉള്ളറകളിലേക്ക് വിവർത്തനം ... എന്നിട്ടും ഞാനെന്റെ കഥകളെയും കവിതകളെയും ഭൂതകാലത്തിന്റെ ഉള്ളറകളിലേ...
ആർക്കുവേണ്ടി? ഓർമകളിൽ ഓർമയായ് ഇനിയുമെത്രനാൾ? ആർക്കുവേണ്ടി? ഓർമകളിൽ ഓർമയായ് ഇനിയുമെത്രനാൾ?