നീയാം ആകാശവും ഞാനാം ഭൂമിയും ചക്രവാളത്തിൽ ഒന്നിക്കും നീയാം ആകാശവും ഞാനാം ഭൂമിയും ചക്രവാളത്തിൽ ഒന്നിക്കും
എഴുതിയ കവിതകളവയെക്കാളെത്രെയോ പ്രിയംകരം, അതിലേറെ ആർദ്രവും. എഴുതിയ കവിതകളവയെക്കാളെത്രെയോ പ്രിയംകരം, അതിലേറെ ആർദ്രവും.
ഉദയ സൂര്യൻ കടലിൽ പ്രതിധ്വനിക്കുമ്പോൾ, എന്തൊരവാച്യ സുന്ദരം. ഉദയ സൂര്യൻ കടലിൽ പ്രതിധ്വനിക്കുമ്പോൾ, എന്തൊരവാച്യ സുന്ദരം.
എങ്ങോ മറഞ്ഞ ബാല്യകാലത്തിൻ സുഗന്ധമെന്നുമെ ഉയിരിൽ തൊടും ഒരു നേർത്ത തെന്നൽ പോൽ, എങ്ങോ മറഞ്ഞ ബാല്യകാലത്തിൻ സുഗന്ധമെന്നുമെ ഉയിരിൽ തൊടും ഒരു നേർത്ത തെന്നൽ പോൽ,
സഖി...! എനിക്കറിയില്ല... പക്ഷെ ഞാൻ കാത്തിരിക്കും... സഖി...! എനിക്കറിയില്ല... പക്ഷെ ഞാൻ കാത്തിരിക്കും...
ഓടകുഴലൂതിയെൻ അരികിൽ ഓടി വന്നു കള്ള പുഞ്ചിരി തൂകിയെൻ മനം നിറച്ചു ഓടകുഴലൂതിയെൻ അരികിൽ ഓടി വന്നു കള്ള പുഞ്ചിരി തൂകിയെൻ മനം നിറച്ചു