പറഞ്ഞുതരാനറിയില്ലെനിക്കെന്നാലും, പ്രണയമേ നീ ഒരു മഹാ പ്രഹേളികയല്ലോ... പറഞ്ഞുതരാനറിയില്ലെനിക്കെന്നാലും, പ്രണയമേ നീ ഒരു മഹാ പ്രഹേളികയല്ലോ...
കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ... കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ...
കലികാലം വന്നു മുഖാമുഖം നിൽക്കവേ മർത്ത്യജാതികളെല്ലാം വിരണ്ടുനിൽപ്പൂ. കലികാലം വന്നു മുഖാമുഖം നിൽക്കവേ മർത്ത്യജാതികളെല്ലാം വിരണ്ടുനിൽപ്പൂ.