നാളുകൾ ഏറെകഴിഞ്ഞു ഞാനുമറിഞ്ഞു ആ ഇടനെഞ്ചു നിറയെ സ്നേഹമായിരുന്നു നാളുകൾ ഏറെകഴിഞ്ഞു ഞാനുമറിഞ്ഞു ആ ഇടനെഞ്ചു നിറയെ സ്നേഹമായിരുന്നു
എഴുതിയ കവിതകളവയെക്കാളെത്രെയോ പ്രിയംകരം, അതിലേറെ ആർദ്രവും. എഴുതിയ കവിതകളവയെക്കാളെത്രെയോ പ്രിയംകരം, അതിലേറെ ആർദ്രവും.
കാറ്റ് കട്ടെടുത്ത വരികളാണെന്റെ കവിതകൾ...! കാറ്റ് കട്ടെടുത്ത വരികളാണെന്റെ കവിതകൾ...!
ഉത്തരം കിട്ടാത്ത ചോദ്യമായെപ്പോഴും ഉത്തരം മുട്ടിക്കുമി ഗണിതമെന്നെ ഉത്തരം കിട്ടാത്ത ചോദ്യമായെപ്പോഴും ഉത്തരം മുട്ടിക്കുമി ഗണിതമെന്നെ
മാനത്തുള്ളൊരു മഴവില്ല് ഏഴു നിറങ്ങൾ ചാർത്തീടും മാനത്തുള്ളൊരു മഴവില്ല് ഏഴു നിറങ്ങൾ ചാർത്തീടും
എനിക്കേറ്റം പ്രിയമായിരുന്നു എന്റെ ബാല്യം എനിക്കേറ്റം പ്രിയമായിരുന്നു എന്റെ ബാല്യം