Arjun K P
Literary Colonel
AUTHOR OF THE YEAR 2021 - WINNER

79
Posts
3
Followers
7
Following

I'm Arjun and I love to read StoryMirror contents.

Share with friends
Earned badges
See all

പണം പണത്തിനായി ഓടുമ്പോൾ ജീവിക്കാൻ മറന്നവർ വഴിയിൽ തളർന്നു വീണു മരിക്കുന്നു അർജുൻ

പുഞ്ചിരി നിങ്ങളുടെ പുഞ്ചിരിയാണ് പ്രിയപ്പെട്ടവർക്കു നൽകാനുള്ള ഏറ്റവും വലിയ സമ്മാനം... ✍️അർജുൻ

കോപം കോപം മനുഷ്യർക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാക്കുകയുള്ളൂ ✍️അർജുൻ

പൂർണത പൂർണത തേടിയുള്ള യാത്ര അവസാനമില്ലാതെ ഒടുവിൽ അപൂർണമായി അവസാനിക്കുന്നു ✍️അർജുൻ

വർത്തമാനകാലം ഭൂതകാലത്തെ തിരുത്തുക അസാധ്യം... എന്നാൽ ഭാവിയെക്കുറിച്ചും വർത്തമാനകാലത്തേക്കുറിച്ചും എന്തു തോന്നുന്നു? ✍️അർജുൻ

വെളിച്ചം ഇരുൾ നിറഞ്ഞ മനസ്സുകളിൽ വെളിച്ചം നിറക്കാൻ ഒരു ചെറുപുഞ്ചിരിക്കും സാധിച്ചേക്കാം.... ✍️അർജുൻ

ചന്ദ്രൻ ചന്ദ്രൻ തന്റെ വൃദ്ധിക്ഷയങ്ങളെ അതിജീവിക്കുന്നതു പോലെ മനുഷ്യരും ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ നേരിടാൻ സന്നദ്ധരായിരിക്കണം ✍️അർജുൻ

കഥാനായകൻ എന്റെ കഥയിലെ നായകന്റെ മുഖത്തിനെന്നും എന്റെ മുഖവുമായി സാമ്യമുണ്ടായിരുന്നു... ✍️അർജുൻ

ആശ്ചര്യം ആശ്ചര്യപ്പെടുത്തുന്ന രചനകൾ ജനിക്കുന്നത് ഹൃദയത്തിന്റെ താഴ്‌വരയിലാണ്... ✍️അർജുൻ


Feed

Library

Write

Notification
Profile