Aamina Aslam
Literary Lieutenant
AUTHOR OF THE YEAR 2021 - WINNER

14
Posts
9
Followers
0
Following

None

Share with friends
Earned badges
See all

അവൾ തീയോ കൊടുങ്കാറ്റോ ഒന്നുമാകേണ്ട, സ്വന്തം വ്യക്തിത്വം മറച്ചു പിടിക്കാതെ അവളായ് ജീവിക്കാൻ അനുവദിച്ചാൽ മതി.

You are the summer to my winter heart

Stop being available to people every time

അവൻ കനിഞ്ഞു നൽകേണ്ടതല്ല, അവൾ സ്വയം ജീവിച്ചു തുടങ്ങേണ്ടതാണ് യഥാർത്ഥ സ്വാതന്ത്ര്യം. @Aami

വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും സ്വർഗ്ഗത്തിന്റെ കവാടം തുറന്നെന്നെ പ്രവേശിക്കാൻ നിങ്ങൾ അനുവദിച്ചില്ല. ദയവുചെയ്ത് ഈ നരകത്തിന്റെ വാതിൽ തുറന്ന് എന്നെ പുറത്തേക്ക് വിടൂ......

അവളുടെ പഴയ ഓർമ്മകൾ ഉറങ്ങുന്ന ഫോൺ ഗാലറിചിത്രങ്ങൾ ഉള്ളടത്തോളം കാലം വരെ ഞാൻ ഒരിക്കലും തനിച്ചാവില്ല. താളുകൾകൊക്കുകയും നഷ്ടപ്പെടലിന്റെ പഴയൊരു ഗന്ധം @_Aami

ഒറ്റയ്ക്ക് അടുക്കളയിൽ കയറി നോക്കണം, ആ ശൂന്യതയിൽ അമ്മ എന്താണന്ന് ശരിക്കും മനസ്സിലാക്കാം @amina.aslam

ഒരമ്മയുടെ കാത്തിരിപ്പിനോളം വരില്ല മറ്റൊന്നും @amina.aslam

അമ്മ ഒരു യുഗം കൊണ്ട്‌പോലും നിര്‍വചിക്കാനാവാത്ത വാക്ക്. @amina.aslam


Feed

Library

Write

Notification
Profile